ലൈഫ് ഭവന പദ്ധതി രേഖകള്‍

🏠 ലൈഫ് പദ്ധതി

ഹാജരാക്കേണ്ട രേഖകൾ

📢 ശ്രദ്ധിക്കുക: അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് എല്ലാ രേഖകളുടെയും പകർപ്പുകൾ തയ്യാറാക്കി വയ്ക്കുക.
📷

1. നിലവിലെ വീടിന്റെ / ഷെഡിന്റെ ഫോട്ടോ

📄

2. ഗുണഭോക്താവിന്റെ പേരിൽ ₹200-യുടെ മുദ്രപത്രം

👨‍👩‍👧

3. അപേക്ഷകയുടെയും ഭർത്താവിന്റെയും രണ്ട് ഫോട്ടോ വീതം

🍚

4. റേഷൻ കാർഡ്

🪪

5. ആധാർ കാർഡ് (ഭാര്യയുടേയും ഭർത്താവിന്റേയും)

🏦

6. ബാങ്ക് പാസ് ബുക്ക് (അപേക്ഷകയുടെ)

🗳️

7. തിരഞ്ഞെടുപ്പ് തിരിച്ചറിയൽ കാർഡ് (ഭാര്യയുടേയും ഭർത്താവിന്റേയും)

💼

8. തൊഴിൽ കാർഡ്

📜

9. വരുമാന സർട്ടിഫിക്കറ്റ്

🏷️

10. ജാതി സർട്ടിഫിക്കറ്റ് (പട്ടികജാതി / പട്ടികവർഗ വിഭാഗത്തിന്)

📑

11. ആധാരത്തിന്റെ പകർപ്പ് / സമ്മതപത്രം

🧾

12. നികുതി രസീത്

📋

13. കൈവശ സർട്ടിഫിക്കറ്റ്

🏘️

14. വീട് നിർമ്മാണത്തിനോ ഭവന പുനരുദ്ധാരണത്തിനോ സർക്കാർ ധനസഹായം ലഭിച്ചിട്ടില്ലെന്ന് വില്ലേജ് ഓഫീസർ / ട്രൈബൽ ഓഫീസർ സാക്ഷ്യപ്പെടുത്തുന്ന രേഖ

🏗️

15. പഞ്ചായത്തിൽ നിന്ന് കെട്ടിട നിർമ്മാണ പെർമിറ്റ് / എൻ.ഒ.സി.