ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കില്‍ മല്ലപ്പള്ളി ബ്ളോക്ക് പരിധിയില്‍ വരുന്ന ഒരു പഞ്ചായത്താണ് കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 16.86ചതുരശ്ര കിലോമീറ്ററാണ്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് മല്ലപ്പള്ളി, കുന്നന്താനം പഞ്ചായത്തുകള്‍, കിഴക്ക് മണിമലയാര്‍, പുറമറ്റം പഞ്ചായത്തുകള്‍ പടിഞ്ഞാറ് കവിയൂര്‍ പഞ്ചായത്ത്, തെക്ക് മണിമലയാര്‍, ഇരവിപേരൂര്‍ പഞ്ചായത്തുകള്‍ എന്നിവയാണ്. പഞ്ചായത്തിലെ വാര്‍ഡുകളുടെ എണ്ണം 14 ആണ്
കൂടുതൽ വായിക്കുക