ഇത് നിര്‍മ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്.

പഞ്ചായത്ത്

ജ്ഞാനമണി മോഹനന്‍

പ്രസിഡൻ്റ്

അജിത വില്‍ക്കി

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റജി ചാക്കോ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ശോശാമ്മ ജോര്‍ജ്ജ്

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ചെറിയാന്‍ മണ്ണഞ്ചേരി

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

പി നന്ദകുമാര്‍

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

ജില്ല-പത്തനംതിട്ട,  താലൂക്ക്- മല്ലപ്പള്ളി,  ,ബ്ലോക്ക്- മല്ലപ്പള്ളി, വില്ലേജ്- കല്ലൂപ്പാറ  വിസ്തീര്‍ണ്ണം- 16.86ച.കി.മീ,  വാര്‍ഡുകളുടെ എണ്ണം- 14, ജനസംഖ്യ- 18921, പുരുഷന്‍മാര്‍-9954, സ്ത്രീകള്‍- 8967, ജനസാന്ദ്രത- 1143,  എസ് സി-1914, എസ് റ്റി- 50,  സാക്ഷരത-98.7

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പത്തനംതിട്ട ജില്ലയിലെ മല്ലപ്പള്ളി താലൂക്കില്‍ മല്ലപ്പള്ളി ബ്ളോക്ക് പരിധിയില്‍ വരുന്ന ഒരു പഞ്ചായത്താണ് കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിന്റെ വിസ്തീര്‍ണ്ണം 16.86ചതുരശ്ര കിലോമീറ്ററാണ്. പഞ്ചായത്തിന്റെ  അതിരുകള്‍ വടക്ക് മല്ലപ്പള്ളി, കുന്നന്താനം പഞ്ചായത്തുകള്‍, കിഴക്ക് മണിമലയാര്‍, പുറമറ്റം പഞ്ചായത്തുകള്‍ പടിഞ്ഞാറ് കവിയൂര്‍ പഞ്ചായത്ത്, തെക്ക് മണിമലയാര്‍, ഇരവിപേരൂര്‍ പഞ്ചായത്തുകള്‍ എന്നിവയാണ്. പഞ്ചായത്തിലെ വാര്‍ഡുകളുടെ എണ്ണം 14 ആണ്

കൂടുതൽ വായിക്കുക