കല്ലൂപ്പാറ ഗ്രാമപഞ്ചായ്തതിലെ പോളിംഗ് സ്റ്റേഷനുകളുടെ വിവരങ്ങള്
🗳️
കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പോളിംഗ് സ്റ്റേഷൻ പട്ടിക
വാർഡ് അടിസ്ഥാനത്തിലുള്ള പോളിംഗ് സ്റ്റേഷൻ വിവരങ്ങൾ
🗳️ കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത്
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ പോളിംഗ് സ്റ്റേഷനുകളുടെ വിവരങ്ങൾ ചുവടെയുള്ള പട്ടികയിൽ നൽകിയിരിക്കുന്നു.
| ക്രമ നമ്പർ | വാർഡ് കോഡ് | വാർഡിന്റെ പേര് | പോളിംഗ് സ്റ്റേഷൻ കോഡ് | പോളിംഗ് സ്റ്റേഷന്റെ പേര് |
|---|---|---|---|---|
| 1 | G03004001 | ചെങ്ങരൂർ | 001 | സെന്റ് ജോർജ് പാരിഷ് ഹാൾ, ചെങ്ങരൂർ |
| 2 | G03004002 | കാഞ്ഞിരത്തിങ്കൽ | 001 | ബി.എഡ്. കോളേജ് (മാർ സെവേറിയോസ് കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ) |
| 3 | G03004003 | മടുക്കോലി | 001 | സെന്റ് ജോർജ് എൽ.പി. സ്കൂൾ, ചെങ്ങരൂർ |
| 4 | G03004004 | തുണ്ടിയംകുളം | 001 | ജി.യു.പി.എസ്. തുരുത്തിക്കാട് |
| 5 | G03004005 | തുരുത്തിക്കാട് | 001 | ബി.എ.എം. കോളേജ്, തുരുത്തിക്കാട് |
| 6 | G03004006 | കുംഭമല | 001 | സെന്റ് ജോസഫ് എൽ.പി.എസ്., തുരുത്തിക്കാട് |
| 7 | G03004007 | അമ്പാട്ടുഭാഗം | 001 | ജി.എൽ.പി. സ്കൂൾ, അമ്പാട്ടുഭാഗം (കിഴക്കൻ ഭാഗം) |
| 8 | G03004007 | അമ്പാട്ടുഭാഗം | 002 | ജി.എൽ.പി. സ്കൂൾ, അമ്പാട്ടുഭാഗം (പടിഞ്ഞാറൻ ഭാഗം) |
| 9 | G03004008 | മഠത്തുംഭാഗം നോർത്ത് | 001 | ജി.എൽ.പി.എസ്., പുതുശ്ശേരി |
| 10 | G03004009 | ചെറുമാത്ത | 001 | സെന്റ് തോമസ് മാർത്തോമ്മാ പാരിഷ് ഹാൾ, ചെറുമത |
| 11 | G03004010 | കല്ലൂർ | 001 | ഗവ. എച്ച്.എസ്. കല്ലൂപ്പാറ |
| 12 | G03004011 | ചാക്കോമ്പ്ഭാഗം | 001 | വൈ.എം.സി.എ. ഹാൾ, കല്ലൂപ്പാറ |
| 13 | G03004011 | ചാക്കോംഭാഗം | 002 | സെന്റ് മേരീസ് എൽ.പി.എസ്., കടമാന്ങ്കുളം |
| 14 | G03004012 | കടമാന്കുളം | 001 | സിറിയൻ എം.ഡി. എൽ.പി.എസ്., ശാസ്താംകൽ |
| 15 | G03004013 | ശാസ്താംങ്കല് | 001 | സെന്റ് ജോർജ് ഓർത്തഡോക്സ് ഓഡിറ്റോറിയം, കടമാന്കുളം |
| 16 | G03004014 | പുതുശ്ശേരി | 001 | എം.ജി.ഡി. എച്ച്.എസ്., പുതുശ്ശേരി |
📢 പ്രധാനപ്പെട്ട വിവരം
കല്ലൂപ്പാറ ഗ്രാമപഞ്ചായത്തിലെ വോട്ടർമാരുടെ സൗകര്യത്തിനും വിവരാവശ്യത്തിനുമായി മുകളിൽ നൽകിയിരിക്കുന്ന പോളിംഗ് സ്റ്റേഷൻ വിവരങ്ങൾ പ്രസിദ്ധീകരിച്ചിരിക്കുന്നു.